Tit Bits

May 1, 2014

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-5

തന്റെ മഹത്വത്തിനായി, ദൈവം നല്ലൊരു പരിസമാപ്തിയിൽ എത്തിക്കുന്ന ചില കാര്യങ്ങൾ നിനച്ചിരിയാതെ നമ്മുടെ മേൽ വന്നുവീഴുന്നതാണെന്നോ ഓർക്കാപ്പുറത്തു പിടികൂടുന്നവയാണെന്നോ നമുക്കു തോന്നാം. എന്നാൽ അനാദിമുതൽ ദൈവത്തിന്റെ ദീർഘദർശനത്തിൽ ഉണ്ടായിരുന്നതും ഏറ്റം ശരിയായതുമായ കാര്യങ്ങളാണവ. നമ്മുടെ അന്ധതകൊണ്ടും […]
May 1, 2014

ആകാശം കാണണമെങ്കിൽ…

തീർത്ഥാടകൻ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. സമയം രാത്രിയായതിനാൽ തനിക്ക് വിശ്രമിക്കാൻ എവിടെയെങ്കിലും സ്ഥലം ലഭിക്കുമോയെന്നയാൾ അന്വേഷിച്ചു. വീടുകൾതോറും തനിക്ക് അഭയം നല്കുമോയെന്നു ചോദിച്ചു കയറിയിറങ്ങി. എന്നാൽ എല്ലാ വാതിലുകളും അയാൾക്കുനേരെ കൊട്ടിയടയ്ക്കപ്പെടുകയാണുണ്ടണ്ടായത്. നിവൃത്തിയില്ലാതെ നി രാശപ്പെട്ട് […]
May 1, 2014

എവിടെവച്ചും പ്രാർത്ഥിക്കാൻ കഴിയുമോ?

കഴിയും. നിങ്ങൾക്ക് എവിടെവച്ചും പ്രാർത്ഥിക്കാം. എന്നാലും ഒരു കത്തോലിക്കൻ, ദൈവം സവിശേഷമാംവിധം ‘വസിക്കുന്ന’ സ്ഥലങ്ങളെക്കൂടി എപ്പോഴും അന്വേഷിക്കും. ആ സ്ഥലങ്ങൾ സർവോപരി, കത്തോലിക്കാ ദേവാലയങ്ങളാണ്. അവയിൽ നമ്മുടെ കർത്താവ് അപ്പത്തിന്റെ സാദൃശ്യത്തിൽ സക്രാരിയിൽ സന്നിഹിതനായിരിക്കുന്നു. നമ്മെ […]
May 1, 2014

അന്ന് ചെരിപ്പുകുത്തി, ഇന്ന്?

ഫെലിക്‌സിന്റെ അപ്പൻ ഒരു ചെരിപ്പുകുത്തിയായിരുന്നു. പഠിക്കുവാനോ ബിരുദങ്ങൾ നേടുവാനോ അവനു കഴിഞ്ഞില്ല. അവനും പിതാവിന്റെ തൊഴിൽതന്നെ ഏറെറടുക്കേണ്ടി വന്നു. എന്നാൽ ചെരിപ്പുകടയുടെ സമീപത്തുണ്ടായിരുന്ന കപ്പൂച്ചിൻ ആശ്രമം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. തനിക്കും അവിടെ ചേർന്ന് ഒരു […]
May 1, 2014

നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?

എട്ടു വയസായിരുന്നു ആ പെൺകുട്ടിക്ക്. ആദ്യകുർബാന സ്വീകരിക്കാനായി അവളുടെ മാതാപിതാക്കൾ അവളെ നന്നായി ഒരുക്കി. അവളാകട്ടെ ഏറ്റവും ഭക്തിതീക്ഷ്ണതയോടെയും സ്‌നേഹത്തോടെയും ഈശോയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അവളുടെ ഈ സ്‌നേഹത്തിന് പകരം കൊടുക്കണമെന്ന് ഈശോയും തീരുമാനിക്കാതിരിക്കില്ലല്ലോ. […]
May 1, 2014

കുടുംബസ്വത്ത് നഷ്ടപ്പെടുത്തിയ ചോദ്യം

ഒരു കപ്പിത്താൻ അടിമവ്യാപാരികളിൽനിന്നും രക്ഷപ്പെടുത്തി തന്റെയടുത്തെത്തിച്ച ഒരു ആഫ്രിക്കൻ ബാലന്റെ കദനകഥ ഫാദർ ഒലിവേരി നേരിട്ടു കേട്ടു. ഇത്തരം കുട്ടികളെ ക്രൂരതകളിൽനിന്ന് രക്ഷിക്കണമെന്ന് അച്ചന് തീവ്രമായ ആഗ്രഹം തോന്നി. ആ ദിവസങ്ങളിൽത്തന്നെയാണ് റോമിലെ വിശ്വാസ തിരുസംഘത്തിൽനിന്ന് […]
April 1, 2014

ഒരാൾക്ക് സത്പ്രവൃത്തികൾകൊണ്ട് സ്വർഗം നേടാൻ കഴിയുമോ?

ഇല്ല. ഒരുവനും സ്വന്തം പരിശ്രമംകൊണ്ടു മാത്രം സ്വർഗം നേടാനാവുകയില്ല. നാം രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ദൈവത്തിന്റെ കേവലവും ലളിതവുമായ കൃപാവരമാണ്. എന്നാലും അത് വ്യക്തിയുടെ സ്വതന്ത്രമായ സഹകരണം ആവശ്യപ്പെടുന്നു. നാം രക്ഷിക്കപ്പെടുന്നത് ദൈവകൃപയും വിശ്വാസവും വഴിയാണ്. എന്നാലും […]
April 1, 2014

വിശുദ്ധിയിലേക്ക് നയിച്ച കാല്പാടുകൾ

അത് ഒരു മഞ്ഞുകാലമായിരുന്നു. അസഹ്യമായ തണുപ്പ്. നിരത്തു മുഴുവനും മഞ്ഞുമൂടിക്കിടക്കുകയാണ്. അതിരാവിലെ ആ വഴി പോകുകയായിരുന്ന ഒരു കൗമാരക്കാരൻ പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. മഞ്ഞുറഞ്ഞ വഴിയിൽ കാൽപാടുകൾ. അത് കണ്ട് അവന് അതിശയമായി. കാരണം, […]
April 1, 2014

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-4

നാം ദൈവത്തെ അന്വേഷിക്കുമ്പോൾ മൂന്നു കാര്യങ്ങൾ ദാനമായി സ്വീകരിക്കണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നു: ആദ്യത്തേത്; നാം പൂർണമനസോടെ അന്വേഷിക്കണം. അതായത്, അവിടുത്തെ കൃപയാൽ സന്തോഷത്തോടുംകൂടെ അകാരണമായ നിരാശയോ ഉപയോഗശൂന്യമായ ദുഃഖമോ കൂടാതെ അന്വേഷിക്കണം. രണ്ടാമത്: നാം അവിടുത്തേക്കുവേണ്ടി […]
April 1, 2014

അയൽക്കാരനെ വിമർശിക്കുന്നതിൽ നിന്നും മോചനം ലഭിക്കാൻ

”എത്ര ശ്രമിച്ചിട്ടും അയൽക്കാരനെ വിമർശിക്കാതിരിക്കാൻ സാ ധിക്കുന്നില്ല. എങ്ങനെയാണ് ആ സ്വഭാവത്തിൽനിന്നും രക്ഷപ്പെടാൻ കഴിയുന്നത്?” ഈ സംശയവുമായാ ണ് അയാൾ ധ്യാനഗുരുവിനെ സമീപിച്ചത്. ”പ്രാർത്ഥനയിലൂടെ മാത്രമേ ആ സ്വഭാവത്തെ മറികടക്കാൻ സാധിക്കൂ.” ധ്യാനഗുരു പറഞ്ഞു. ”എത്രയോ […]
April 1, 2014

വൈദികന്റെ കൂടെ പ്രവർത്തിച്ച കള്ളൻ

ഫാദർ വില്യം ഡോയ്‌ലിന്റെ കുടുംബവീട്ടിൽ കള്ളൻ കയറി. അദ്ദേഹത്തിന്റെ പിതാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മേശ തുറപ്പിച്ചു. അപ്പോൾ അതിൽ ഫാ. ഡോയ്‌ലിന്റെ ഒരു ചിത്രം. ”ഇതാരാണ്?” കള്ളൻ അത്ഭുതപ്പെട്ടു. ”എന്റെ മകൻ; ഫാ. വില്യം ഡോയ്ൽ. […]
April 1, 2014

ജോലിയിൽ ബോറടിയുണ്ടോ?

ബിസ്‌ക്കറ്റ് ഫാക്ടറിയെക്കുറിച്ചുള്ള ഡോക്യുമെന്ററി തയാറാക്കുന്നതിനിടയിൽ പത്രപ്രവർത്തകൻ ഫാക്ടറിയിലെ ജീവനക്കാരിയോട് ചോദിച്ചു. ”നിങ്ങൾ എത്ര വർഷമായി ഇവിടെ ജോലിചെയ്യുന്നു?” ”ഇരുപത്” ”എന്താണ് ജോലി?” ”ബിസ്‌ക്കറ്റ് പായ്ക്ക് ചെയ്യുന്നു.” ”എത്ര വർഷമായി ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്?” ”ഇരുപത്” […]