Tit Bits

February 1, 2014

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-2

സൃഷ്ടികളെ ദൈവം നിന്ദിക്കയോ പുച്ഛിക്കയോ ചെയ്യുന്നില്ല. മനുഷ്യന്റെ സ്വാഭാവികമായ ശാരീരികാവശ്യങ്ങളെപ്പോലും അവിടുന്ന് പരിഗണിക്കുന്നു. കാരണം, സ്വന്തം ഛായയിൽ സൃഷ്ടിക്കപ്പെട്ട ആത്മാവിനെ അവൻ സ്‌നേഹിക്കുന്നു. ശരീരം വസ്ത്രത്താലും, മാംസം തൊലിയാലും, അസ്ഥി മാംസ ത്താലും, ഹൃദയം ശരീരത്താലും […]
February 1, 2014

നോവിസിനെ മാനസാന്തരപ്പെടുത്തിയ മദർ

വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ നോവിസ് മിസ്ട്രസ് ആയിരുന്ന കാലം. നാലു നൊവിസുകൾക്ക് മദറിനോട് വെറുപ്പായിരുന്നു. അവരിൽ മൂന്നു പേർക്ക് പിന്നീട് മാറ്റമുണ്ടായി. എന്നാൽ, ഒരാൾ അപ്പോഴും മദറിനെ അനുസരിച്ചില്ല. അവളിൽ മാറ്റമൊന്നുമില്ലെന്നുകണ്ട് മദർ അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം […]
February 1, 2014

വെഞ്ചരിപ്പിന്റെ ശക്തി

പൗരോഹിത്യത്തിന്റെ അധികാരത്തിലും വെഞ്ചരിപ്പിന്റെ ശക്തിയിലും ആഴമായ വിശ്വാസമില്ലാത്തവർക്കുവേണ്ടിയാണ് ഈ അനുഭവം എഴുതുന്നത്. നീലഗിരി ജില്ലയിലെ കപ്പാല എന്ന സ്ഥലത്ത് മെയിൻറോഡിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ എനിക്ക് കുറച്ച് കൃഷിസ്ഥലമുണ്ട്. ആ സ്ഥലത്തേക്ക് ചെറിയ നടപ്പുവഴി മാത്രമേയുള്ളൂ. […]
February 1, 2014

ക്രൈസ്തവ ദമ്പതികൾക്ക് എത്ര കുട്ടികളുണ്ടായിരിക്കണം?

എത്രമാത്രം കുട്ടികളെ ദൈവം നല്കുന്നുവോ എത്രമാത്രം കുട്ടികളുടെ ഉത്തരവാദിത്വം വഹിക്കാൻ കഴിയുമോ അത്രമാത്രം കുട്ടികൾ ക്രൈസ്തവ ദമ്പതികൾക്ക് ഉണ്ടായിരിക്കണം. ദൈവം അയക്കുന്ന എല്ലാ കുട്ടികളും കൃപയും മഹത്തായ അനുഗ്രഹവുമാണ്. ജീവിതപങ്കാളിയുടെ ആരോഗ്യം, അവരുടെ സാമ്പത്തികമോ സാമൂഹികമോ […]
February 1, 2014

മോഷണത്തിൽനിന്നും രക്ഷപെടാനുള്ള മരുന്ന്

”എത്ര ശ്രമിച്ചിട്ടും എനിക്ക് മോഷ്ടിക്കാതിരിക്കാനാവില്ല. അതൊരു ഹരമായി മാറി. ഈ സ്വഭാവത്തിൽനിന്നും മോചനം നേടാൻ എന്തുചെയ്യണം?” മനഃശാസ്ത്രജ്ഞനെ കാണാനെത്തിയ ചെറുപ്പക്കാരന് അറിയേണ്ടിയിരുന്നത് അതിനുള്ള ഉത്തരമായിരുന്നു. ഈ ഗുളികകൾ ദിവസവും രണ്ടു നേരം വീതം ഒരു മാസത്തേക്ക് […]
February 1, 2014

എന്റെ സന്നിധിയിൽ വരാൻ…  ഇവ വേണമെന്ന് ആർ നിങ്ങളോടു പറഞ്ഞു? ഏ്രശയ്യാ 1:12)

ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിട്ടാണ് യഹൂദരെ പരിഗണിച്ചിരുന്നത്. അതിനാൽ, അവർക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അനേകം അനുഗ്രഹങ്ങൾ നല്കുകയും ചെയ്തു. ഈജിപ്തിൽ അടിമത്തത്തിൽ കഴിയുമ്പോൾ അവർ കഠിനമായി പീഡിപ്പിക്കപ്പെട്ടു. അവർ ദൈവത്തെ വിളിച്ചു കരഞ്ഞു. ആ […]
January 1, 2014

വേയ്സ്റ്റു പേപ്പറിന്റെ വില

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമിൽ ജീവിച്ചിരുന്ന വിശുദ്ധനായിരുന്നു ഫാ. വിൻസന്റ് പള്ളോട്ടി. സെന്റോ പ്രെറ്റിയിലെ സൈനിക ആശുപത്രിയിലെ ആത്മീയഗുരുവായിരുന്ന ഫാ. വിൻസന്റ്, ഒരു ദിവസം ഫ്രഞ്ചുവംശജനായ ഫാ. ഗെസലിൻ എന്ന ഒരു യുവവൈദികനോടൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്നു. […]
January 1, 2014

നോറിച്ചിലെ ജൂലിയന്റെ ദർശനങ്ങൾ-1

നോറിച്ചിലെ ജൂലിയൻ ഒരിക്കലൊരു ദർശനം കണ്ടു. ശാരീരികമായി സാമ്യമുള്ള രണ്ടുപേർ. ഒരാൾ പ്രഭുവും മറ്റേയാൾ ദാസനും. പ്രഭു ശാന്തനായി സിംഹാസനത്തിൽ ഇരിക്കുന്നു. ദാസൻ ബഹുമാനത്തോടെ ആജ്ഞ അനുസരിക്കുവാൻ കാത്തുനില്ക്കുന്നു. പ്രഭു ദാസനെ സ്‌നേഹത്തോടും സൗമ്യതയോടും നോക്കി. […]
January 1, 2014

അടുത്ത തലമുറയ്ക്കുള്ള ഉപദേശം

ബുദ്ധിമാനും പ്രജാക്ഷേമതല്പരനുമായിരുന്നു രാജാവ്. തന്റെ കാലശേഷവും രാജ്യത്ത് ഐശ്വര്യം നിലനില്ക്കണം. അതിന് അടുത്ത തലമുറയ്ക്ക് നല്കാനുള്ള ഉപദേശം തയാറാക്കാൻ രാജാവ് മന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജകല്പന വന്ന ഉടൻ മന്ത്രിമാർ രാജ്യത്തുള്ള ചിന്തകരെയും എഴുത്തുകാരെയുമൊക്കെ വിളിച്ചുകൂട്ടി. ഏതാനും […]
January 1, 2014

സന്യാസിയുടെ പ്രവചനം

പതിനാറാം നൂറ്റാണ്ടിൽ സിസിലിയിൽ ജീവിച്ചിരുന്ന ഒരു നീഗ്രോ യുവാവായിരുന്നു ബെനഡിക്ട്. വയലിൽ പണിയെടുത്തുകൊണ്ടിരുന്ന അദ്ദേഹത്തെ ഒരിക്കൽ നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ അയൽക്കാർ പരസ്യമായി അപമാനിച്ചു. ക്രൂരമായ പരിഹാസവാക്കുകളാണ് അവർ ഉപയോഗിച്ചത്. ഈ അനുഭവം നേരിടുമ്പോൾ ചോരത്തിളപ്പുള്ള […]
January 1, 2014

പുതുവർഷത്തിനും വരില്ലേ?

പുതുവർഷ ആഘോഷത്തിൽ മുങ്ങിക്കുളിച്ചുനില്ക്കുന്ന നഗരത്തിന്റെ ഒരു കോണിലായിരുന്നു ആ സ്റ്റാർഹോട്ടൽ. പാർട്ടി തുടങ്ങാൻ പിന്നെയും സമയം ഉണ്ടായിരുന്നു. അതിനിടയിൽ മൊബൈൽ ഫോണിൽ ബെല്ലടിച്ചു. അയാളുടെ അമ്മയായിരുന്നു. ”നീ ക്രിസ്മസിന് വരാതിരുന്നപ്പോൾ പുതുവർഷത്തിനെ ങ്കിലും വരുമെന്നായിരുന്നു ഞാനും […]
January 1, 2014

സ്‌നേഹത്തിന്റെ വിലയെത്ര?

പട്ടിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക് എന്നുള്ള ബോർഡിലേക്ക് നോക്കിയിട്ട് ആ ആൺകുട്ടി സൈക്കിൾ ഒരു വശത്തുവച്ചിട്ട് കടയിലേക്കു കയറി. പട്ടിക്കുഞ്ഞിന്റെ വില അന്വേഷിച്ചു. കടക്കാരൻ കൂടു തുറന്നപ്പോൾ ഓമനത്തമുള്ള നാല് പട്ടിക്കുഞ്ഞുങ്ങൾ ചാടിയിറങ്ങി. പുറത്തേക്ക് ഇറക്കിയതിന്റെ സന്തോഷത്തിൽ അവ […]