March 18, 2019
”ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല.” (ലൂക്കാ 4 :1-2) യേശു തന്റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് ചെയ്ത സുപ്രധാനകാര്യത്തെക്കുറിച്ച് […]
February 21, 2019
”ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും.”(ലൂക്കാ 18:29-30) എല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ നിന്നെ അനുഗമിച്ചിരിക്കുന്നു എന്ന് പത്രോസ് പറഞ്ഞതിന് മറുപടിയായി യേശു […]
January 18, 2019
”നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍” (ഹെബ്രായര്‍ 4:15). വിശുദ്ധ യോഹന്നാന്റെ വാക്കുകളില്‍ ”ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ […]
December 17, 2018
”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” (ലൂക്കാ 2:14). ദാവീദിന്റെ പട്ടണമായ ബെത്‌ലഹെമിലെ ഒരു കാലിത്തൊഴുത്തില്‍, മറിയം എന്ന കന്യകയിലൂടെ ദൈവം മനുഷ്യനായി ഭൂജാതനായി. പിതാവ് തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ പറഞ്ഞു: […]
November 17, 2018
”ഞങ്ങളുടെ നേരെ നോക്കുക” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 3:4) മുടന്തനായ ഒരു യാചകനിലൂടെ അന്ധ മാക്കപ്പെട്ട ചില ആത്മീയ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് ഈ വചനം. സുന്ദരകവാടത്തില്‍ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു ”ഞങ്ങളുടെ […]
October 22, 2018
”അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍” (യോഹന്നാന്‍ 2:5). യേശുവിന്റെ പരസ്യജീവിതകാലത്ത് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയുണ്ട് എന്ന് ഏറ്റവും ഉറച്ച് വിശ്വസിച്ച സ്ത്രീയായിരുന്നു പരിശുദ്ധ അമ്മ. അതിനാലാണ് അമ്മ തന്റെ പക്കല്‍ യാചിച്ചവരോട് യേശു പറയുന്നത് ചെയ്യാന്‍ […]