Vachana Dhyanam

September 19, 2018

ഉടമസ്ഥനെ അറിയുന്നവര്‍

എല്ലാവരുടെയും പരിഹാസവിഷയമാണ് കഴുത. കഴുതയെക്കൊണ്ടുള്ള ഏറ്റം വലിയ ഉപയോഗം മനുഷ്യനെ വിലയിരുത്തുക എന്നുള്ളതാണ്. ‘അവന്‍ ഒരു കഴുതയാണ്’ എന്നു പറഞ്ഞാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. എന്നാല്‍ കഴുതകള്‍ക്കുള്ള ചില നന്മകള്‍പോലും മനുഷ്യനില്ല എന്നാണ് വചനം പറയുന്നത്. […]
August 18, 2018

എഴുന്നേല്‍ക്കാം, പിതാവിനരികില്‍ ചെല്ലാം

”അപ്പോൾ അവനു സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: പിതാവേ, […]
July 19, 2018

കര്‍ത്താവ് എന്നു പറഞ്ഞാല്‍…

”നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും ഞാന്‍ പറയുന്നവ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?” (ലൂക്കാ 6:46). കര്‍ത്താവ് എന്നു പറഞ്ഞാല്‍ അധിനാഥന്‍, ഉടയവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. ബൈബിളില്‍ ദൈവത്തിനുവേണ്ടി ഉപയോഗിച്ചുപോരുന്ന ഒരു നാമമാണത്. ഉത്ഥാനം ചെയ്ത […]
June 18, 2018

സീസറും ദൈവവും ഞാനും

”ഗുരോ…. സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ? അവരുടെ ദുഷ്ടത മനസിലാക്കിക്കൊണ്ട് യേശു പറഞ്ഞു കപടനാട്യക്കാരേ, നിങ്ങൾ എന്നെ പരീക്ഷിക്കുന്നതെന്ത്? നികുതിക്കുള്ള നാണയം എന്നെ കാണിക്കുക. അവർ ഒരു ദെനാറ അവനെ കാണിച്ചു. യേശു ചോദിച്ചു: ഈ […]