Visudhar Padippikkunnu

March 23, 2020

മഞ്ഞ് പെയ്യാത്ത മനസ്‌

  വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ ഒരു സംഭവകഥ. ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ രാത്രിയില്‍ വൈകി ഒരു ജസ്യൂട്ട് ഭവനത്തിന്റെ വാതില്‍ക്കല്‍ എത്തി. ശക്തമായ മഞ്ഞുകാറ്റ് വീശുന്ന സമയം. ആരും വാതില്‍ തുറന്നുകൊടുക്കാനുണ്ടായിരുന്നില്ല. പിറ്റേന്ന് […]
January 14, 2020

വേദന മറക്കുന്ന പൂന്തോട്ടം

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ രണ്ട് വ്യത്യസ്ത വഴികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഫൗസ്റ്റീന രണ്ട് വഴികള്‍ കണ്ടു. ഒന്ന് വീതികൂടിയതും മണലും പൂക്കളും വിരിച്ചതും സന്തോഷവും സംഗീതവും എല്ലാത്തരത്തിലുള്ള സന്തോഷങ്ങളും നിറഞ്ഞതുമായ വഴി. സ്വയം ആനന്ദിച്ചും നൃത്തം […]
December 18, 2019

‘ജെമ്മയുടെ സ്വന്തം’ പാപി!

തന്റെ കുമ്പസാരകന്റെ സഹായത്തോടെ വിശുദ്ധ ജെമ്മ ഗല്‍ഗാനി ജിയാന്നിനി കുടുംബത്തോടൊപ്പം താമസമാരംഭിച്ചു. അവിടത്തെ ജോലികള്‍ ചെയ്യുക, കുട്ടികളുടെ വിദ്യാഭാസത്തിലും പരിശീലനത്തിലും സഹായിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ അവള്‍ സന്തോഷത്തോടെ നിറവേറ്റി. ആ വീട്ടില്‍ അവള്‍ക്ക് സ്വാതന്ത്ര്യവും ലഭ്യമായിരുന്നു. […]
November 20, 2019

മിന്നലേറ്റ് തെളിഞ്ഞ പുണ്യം…

ബുര്‍ക്കാര്‍ഡ് മെത്രാനെ കാണണമെന്നാണ് മുന്നില്‍ നില്ക്കുന്നയാളുടെ ആവശ്യം. പക്ഷേ ബുര്‍ക്കാര്‍ഡ് മെത്രാന്റെ സഹായിയായ ഫാ. ഹ്യൂവിന് അല്പം അസ്വസ്ഥത. വൃത്തിഹീനനായ ഈ യാചകവേഷധാരിയെ എങ്ങനെ മെത്രാന്റെ അരികിലേക്ക് ആനയിക്കും? മെത്രാനോടുതന്നെ കാര്യം പറയാന്‍ ഫാ. ഹ്യൂ […]
September 23, 2019

കുമ്പസാരിച്ചാല്‍ പോരാ?

വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നത് ഇപ്രകാരമാണ്: ”ചിലര്‍ ചിന്തിക്കുന്നു, ഞാന്‍ വീണ്ടും ഈ പാപം ചെയ്യാന്‍ പോവുകയാണ്. മൂന്ന് പാപങ്ങള്‍ കുമ്പസാരിക്കുന്നതിനെക്കാള്‍ വിഷമമൊന്നുമല്ല നാല് പാപങ്ങള്‍ കുമ്പസാരിക്കുന്നത്.” ഇത് ഒരു കുട്ടി തന്റെ അപ്പനോടു […]
August 21, 2019

കാവല്‍മാലാഖക്ക് കഴിയാത്തത്…

വിശുദ്ധ ഫൗസ്റ്റീന  തന്റെ ഒരനുഭവത്തെക്കുറിച്ച് ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു:  ഒരു നിമിഷനേരത്തേക്കു ഞാന്‍ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ കര്‍ത്താവ് എന്നോടു പറഞ്ഞു, ”എന്റെ മകളേ, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാപിയെ രക്ഷിക്കാന്‍ എന്നെ സഹായിക്കുക. ഞാന്‍ നിന്നെ പഠിപ്പിച്ച […]