Yesu Innum Jeevikkunnu

November 20, 2019

ജനുവരിയില്‍ ഞങ്ങള്‍ ഒരു തീരുമാനമെടുത്തു, പിന്നെ…!

എന്റെ വിവാഹം 2013-ലാണ് നടന്നത്. വിവാഹശേഷം ഭാര്യയുമൊത്ത് ഗള്‍ഫിലുള്ള എന്റെ ജോലിസ്ഥലത്ത് താമസമാരംഭിച്ചു. അധികം വൈകാതെ ഞങ്ങള്‍ ഒമാനിലുള്ള പ്രാര്‍ത്ഥനാകൂട്ടായ്മയുടെ ഭാഗമാകുകയും ചെയ്തു. ആദ്യമൊക്കെ ഭാര്യയ്ക്ക് ഒരു ജോലി ലഭിച്ചതിനുശേഷംമതി കുഞ്ഞുങ്ങള്‍ എന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ […]
October 25, 2019

ധ്യാനത്തിന്റെ പിറ്റേന്ന്…

എന്റെ ഇളയ മകന്‍ ജോസഫിന്റെ ഒരു കാല്‍ ചെറുപ്പത്തില്‍ വളഞ്ഞാണിരുന്നത്. അത് ശരിയാകുന്നതിനായി രണ്ട് സര്‍ജറികള്‍ നടത്തി. തുടര്‍ന്ന് അവനെ പ്രത്യേക ഷൂസും ധരിപ്പിച്ചിരുന്നു. 13 വയസായാല്‍ വെല്ലൂര്‍ ആശുപത്രിയില്‍ മറ്റൊരു സര്‍ജറികൂടി ചെയ്യാനും തീരുമാനിച്ചിരുന്നു. […]
September 23, 2019

നിങ്ങള്‍ വിളിക്കുന്ന ദൈവം ഒരത്ഭുതം ചെയ്താല്‍…

വിവാഹം നടക്കുന്ന സമയത്ത് എനിക്ക് കല്‍ക്കട്ടയില്‍ ജോലിയുണ്ടായിരുന്നു. അതിനാല്‍ വിവാഹത്തോടനുബന്ധിച്ചുള്ള അവധി കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് സ്വദേശമായ കോട്ടയത്തുനിന്ന് വീണ്ടും കല്‍ക്കട്ടയിലേക്ക് പോയി. നാളുകള്‍ കഴിഞ്ഞിട്ടും ഞാന്‍ ഗര്‍ഭിണിയായില്ല. അങ്ങനെയിരിക്കേ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി. അതുമായി ബന്ധപ്പെട്ട് […]
August 20, 2019

ഞാന്‍ കേട്ട വാത്സല്യമുള്ള സ്വരം

എന്റെ പതിനേഴാം വയസില്‍ ലഭിച്ച ഒരു ദൈവാനുഭവമാണ് എന്നെ ആത്മീയശുശ്രൂഷയിലേക്ക് നയിച്ചത്. എന്റെ ഇടവകയിലുള്ള ഒരു ചേട്ടന്‍ കുമളിയിലുള്ള ബനഡിക്‌ടൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷകള്‍ക്കായി പോകുന്നുണ്ടായിരുന്നു. അദ്ദേഹം ക്ഷണിച്ചതുപ്രകാരം ഞാന്‍ ആ ധ്യാനകേന്ദ്രത്തില്‍ സഹായിക്കുവാനായി ഇടയ്ക്കിടെ പോകും. […]
July 17, 2019

എന്നെ ആകര്‍ഷിക്കുന്ന സുഗന്ധം

വീട്ടിലെ മിക്‌സി എടുത്ത് വില്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എനിക്കാവശ്യമുള്ള പണം വേണം അതുമാത്രമായിരുന്നു ചിന്ത. പിന്നീടും പല ദിവസങ്ങളിലായി മാമയും ടാറ്റയും (അമ്മയും അപ്പനും) അറിയാതെ പലതും ഞാനെടുത്ത് വിറ്റു. വിറ്റുകഴിഞ്ഞേ അവര്‍ […]
June 18, 2019

ആദ്യം തൊട്ടത് വെള്ളത്തില്‍വച്ച്…

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് എനിക്ക് മാമ്മോദീസാ ലഭിച്ചത്. അതോടൊപ്പം പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിക്കാനും സാധിച്ചു. ആ നാളുകളില്‍ ഞാനും അനിയത്തിയും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകാനും വേദോപദേശം പഠിക്കാനും തുടങ്ങി. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു ക്രൈസ്തവ […]