May 21, 2019
അതൊരു മാസാദ്യവെള്ളിയാഴ്ചയായിരുന്നു. അന്ന് ഞാന്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. കത്തോലിക്കാ സ്കൂള്‍ ആയതുകൊണ്ട് എല്ലാ മാസാദ്യവെള്ളിയാഴ്ചകളിലും വിശുദ്ധ കുര്‍ബാന ഉണ്ടാകും. ഉച്ചയ്ക്ക് എല്ലാ കത്തോലിക്കാ കുട്ടികളും വിശുദ്ധ കുര്‍ബാനക്ക് പോയി. ഞാനാകട്ടെ ക്ലാസില്‍ തനിയെ ഇരിക്കുന്നു. […]
April 15, 2019
ബി.കോം പഠനത്തിനുശേഷം അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. കുട്ടികള്‍ക്കുള്ള ആത്മീയ ശുശ്രൂഷക്കായി ഇടയ്ക്ക് പോകുകയും ചെയ്യും. അങ്ങനെ തുടരവേ എനിക്ക് പലപ്പോഴും കടുത്ത നടുവേദന അനുഭവപ്പെടുമായിരുന്നു. രണ്ട് ഡോക്ടര്‍മാരെ കാണിച്ചിട്ടും ഗുരുതരമായ രോഗമൊന്നും ഇല്ല എന്നു […]
March 18, 2019
ഒരു ഹൈന്ദവകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ യേശുവിനെക്കുറിച്ചറിഞ്ഞു. പെന്തക്കോസ്തുവിശ്വാസികളില്നിന്നായിരുന്നു അന്ന് യേശുവിനെക്കുറിച്ച് കേട്ടത്. എന്നാല്‍ കുറച്ചു നാളുകള്‍ക്കുള്ളില്‍ കത്തോലിക്കാ സഭയെക്കുറിച്ചും സഭയിലെ ആത്മീയസമ്പന്നതയെക്കുറിച്ചും എനിക്ക് അറിവും ബോധ്യങ്ങളും ലഭിച്ചു. അതിനാല്‍ യേശുവിലുള്ള വിശ്വാസം […]
February 21, 2019
വലിയൊരു ഗായികയാവണമെന്നതായിരുന്നു വളരെ ചെറുപ്പംമുതലുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി സംഗീതകോളേജില്‍ ചേര്‍ന്നു പഠിക്കാനും കൊതിച്ചു. അങ്ങനെയിരിക്കേ, സ്കൂള്‍ പഠനകാലത്ത് ഒരു അധ്യാപികയില്‍നിന്ന് യേശുവിനെക്കുറിച്ചറിഞ്ഞു. അക്രൈസ്തവയായിരുന്ന എനിക്ക് യേശുവിനോട് അന്നുമുതല്‍ വളരെ ഇഷ്ടം തോന്നി. […]
January 18, 2019
കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി വായിക്കാന്‍ ആഗ്രഹിച്ചിരുന്ന ‘എന്റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ ദിവസേന കേള്‍ക്കാന്‍ പാകത്തിന് ഓഡിയോ ക്ലിപ്സ് ആയി അയച്ചുതരും […]